ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ (CEO) തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

കൊടുമൺ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് ( CIN NO : U01100KL2022PTCO74138 ) ഇടത്തിട്ട (P.O), കൊടുമൺ ,പത്തനംതിട്ട 691555 kodumonfarmersproducercompany@gmail.com, Ph.NO :9744845766, 9447117631 1. കേരള സർക്കാരിൻറെ FPO പദ്ധതി പ്രകാരം ഇന്ത്യൻ കമ്പനി നിയമമനുസരിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ള കൊടുമൺ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയിൽ 3 വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ (CEO) തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. പ്രായപരിധി :- 25 – 35 വയസ്സ്. വിദ്യാഭ്യാസ യോഗ്യത :- […]
Read More
x

കോൺടാക്ട്

    ML