എബൌട്ട്

The Kodumon farmer producer company works in line with Kodumon Farmers Society which is the formal cluster of 172 paddy farmers.

കൊടുമൺ കർഷക ഉത്പാദക കമ്പനി

കർഷക താല്പര്യ ഗ്രൂപ്പുകൾ എന്നറിയപ്പെടുന്ന കർഷകരുടെ ഔപചാരിക കൂട്ടായ്മകളുടെ അടിത്തറയിലാണ് കൊടുമൺ കർഷക ഉത്പാദക കമ്പനി രൂപീകരിച്ചിട്ടുള്ളത് .ഉത്പന്നങ്ങളുടെ അളവ് വർധിപ്പിക്കൽ,അവയുടെ സമാഹരണം എന്നിവയോടൊപ്പം സമ്പത് വ്യവസ്ഥയുടെ ഗുണഫലങ്ങൾ നേടിയെടുക്കാനും മൂല്യവര്ധന ,ബ്രാന്റിങ്,വിപണനം തുടങ്ങിവയിൽ കർഷകരെ പ്രാപ്തരാക്കുകയും പ്രോത്സാഹിപ്പിക്കുകയും ലക്ഷ്യമിടുന്നു 

കർഷകരുടെയും സംരംഭകരുടെയും പ്രോത്സാഹനത്തിനായി സംസ്ഥാന കൃഷി വകുപ്പിന്റെ ചുമതലയിലുള്ള എസ് എഫ് എ സി യുമായി സഹകരിച്ചാവും കമ്പനിയുടെ പ്രവർത്തനം .നിലവിൽ പറക്കോട് ബ്ലോക്ക് പ്രദേശത്തെ ഗ്രാമ പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാവുംകമ്പനി പ്രവർത്തിക്കുക .
..

Best service for you

ലക്ഷ്യങ്ങൾ

സംസ്ഥാന കൃഷിവകുപ്പിന്റെ വിജ്ഞാപിത മാർക്കറ്റായി അംഗീകരിച്ചിട്ടുള്ള രണ്ടു വിപണന കേന്ദ്രങ്ങൾ കൊടുമണിലും പത്തനംതിട്ടയിലുമായി പ്രവർത്തിക്കുന്നു.

ദൗത്യം

1 .ലാഭകരമായ സംരംഭങ്ങൾ തയ്യാറാക്കി കർഷകരുടെ ജീവിത നിലവാരം വർധിപ്പിക്കുക.
2 .സുരക്ഷിതവും മയമില്ലാത്തതും സ്വാദിഷ്ഠവുമായ ഭക്ഷണം ഉറപ്പാക്കുന്നതിലൂടെ ഉപഭോക്താക്കളുടെ ആരോഗ്യം ഉറപ്പാക്കുക .
3 .കാർഷിക മേഖലയിലെ ഇടപെടലിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുക .

ദർശനം

ശാസ്ത്രീയമായ കൃഷിരീതികളിലൂടെ കർഷകരുടെ വരുമാനം വർധിപ്പിക്കുക എന്നതായിരിക്കും ഞങ്ങളുടെ കാഴ്ചപ്പാട് .ഇതുവഴി ഉല്പാദനവും ഉല്പാദനക്ഷമതയും വർധിപ്പിച്ചു മൂല്യ വർധിത ഉത്പന്നങ്ങളാക്കി ബ്രാന്റ് ചെയ്തു വിപണിയിലിറക്കുക .

hardworking people

Our Team

Our team all have high expertise in garden construction and care, we love green
and nature.
Untitled design (5)

A N SALEEM

Director

ROY KUMAR BENJAMIN

Director

R AJITHKUMAR

Director

ANIRUDHAN G

Director

P K ASHOKAN

Director

BHASKARAKURUP N

Promoters

KALADHARAN PILIAI K

Promoters

BAEUSENA PANICKER

Promoters

PREMALATHA V R

Promoters

PRASAD N R

Promoters

Our Certifications

x

കോൺടാക്ട്

    ML