ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ (CEO) തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

കൊടുമൺ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ്

( CIN NO : U01100KL2022PTCO74138 )

ഇടത്തിട്ട (P.O), കൊടുമൺ ,പത്തനംതിട്ട 691555

kodumonfarmersproducercompany@gmail.com, Ph.NO :9744845766, 9447117631

1. കേരള സർക്കാരിൻറെ FPO പദ്ധതി പ്രകാരം ഇന്ത്യൻ കമ്പനി നിയമമനുസരിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ള കൊടുമൺ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയിൽ 3 വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ (CEO) തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
പ്രായപരിധി :- 25 – 35 വയസ്സ്. വിദ്യാഭ്യാസ യോഗ്യത :- ഏതെങ്കിലും വിഷയത്തിൽ ബിരുദവും എം. ബി. എ യും BSC അഗ്രികൾച്ചർ ,BSC ഫോറെസ്റ്ററി, B Tech അഗ്രികൾച്ചർ എഞ്ചിനീയറിംഗ് , BSC ഡയറി സയൻസ്, BSC കോ ഓപ്പറേറ്റീവ് ബാങ്കിങ് , BSC ഫുഡ് ടെക്നോളജി , എന്നീ യോഗ്യതയും എം.ബി.എ യും ഉള്ളവർക്ക് മുൻഗണന. ശമ്പളം :-30,000/Month.

2. മെഷിൻ ഓപ്പറേറ്റർ കം സെയിൽസ് മാൻ
യോഗ്യത: ITI ഇലക്ട്രിക്കൽ / മെക്കാനിക്കൽ, ഡ്രൈവിംഗ് അറിയുന്നവർക്ക് മുൻഗണന പ്രായപരിധി 25-40 വരെ.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രവർത്തി പരിചയവും യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ബയോഡാറ്റയും kodumonfarmersproducercompany@gmail.com, agriprojectgsp@gmail.com, fpopmukerala@gmail.com എന്നീ മേൽ വിലാസങ്ങളിൽ 25/04/2022 ന് വൈകുന്നേരം 6 മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ് . തപാൽ മാർഗ്ഗവും അപേക്ഷിക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് www.fpckodumonltd.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
തപാൽ മാർഗ്ഗം അയക്കേണ്ട മേൽവിലാസം:- Kodumon Farmers Producer Company Ltd, Building No:180/13 Money Laxmi Building Kodumon, Kodumon P.O, Pathanamthitta, Pincode :-691555.

Leave A Comment

x

Contact Us

    EN